സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

Monday 13 March 2023

കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള 549 തസ്തികകളിലെ 5369 ഒഴിവുകളി ലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മുഖേനയായിരിക്കും നിയമനം. വിശദമായ വിജ്ഞാപനവും വിവരങ്ങളും ssc.nic.inssckkr.kar.nic.in വെബ്സൈറ്റുകളിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27.


useful links