ഈസ്റ്റ് സെൻട്രൽ റെയിൽവേ 1832 അപ്രന്റിസ്

Friday 17 November 2023

പാറ്റ്ന ആസ്ഥാനമായ ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1832 അപ്രന്റിസ് അവസരം.

ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ & എസി മെക്കാനിക്, ഫോർ ജർ & ഹീറ്റ് ട്രീറ്റർ, കാർപെ ağa, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ, വയർമാൻ, ടേണർ, മെഷിനിസ്റ്റ്, വെൽഡർ (ജി & ഇ), മെക്കാനിക് ഡീസൽ (ഫിറ്റർ), എം എംടിഎം, മെക്കാനിക് (ആർ & എസി), ബ്ലാക്സ്മിത്ത്, പെയിന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്കൽ, പെയിന്റർ ജനറൽ, ലബോറട്ടറി അസിസ്റ്റന്റ്, മെഷിനി സ്റ്റ് ഗൈൻഡർ, മെക്കാനിക് എംവി.

യോഗ്യത: 50% മാർക്കോ ടെ പത്താം ക്ലാസ് ജയം തത്തുല്യം (10+2 പരീക്ഷാരീ തി). ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്.

പ്രായം: 15-24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ്: ചട്ടപ്രകാരം

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

ഫീസ്: 100. ഓൺലൈനായി ഫീസടയ്ക്കണം. പട്ടി കവിഭാഗം, ഭിന്നശേഷി ക്കാർ, സ്ത്രീകൾക്ക് ഫീസി

www.rrcecr.gov.in


useful links