ഡിആർഡിഒ അപ്രൻ്റിസ്: 127 ഒഴിവുകൾ

Wednesday 15 May 2024

ഡിആർഡിഒയുടെ കാഞ്ചൻബാഗ് ഡിഫൻസ് മെറ്റലർജിക്കൽ റിസർച് ലബോറട്ടറിയിൽ 127 അപ്രന്റീസ് അവസരം.

 

ഒരുവർഷ പരിശീലനം. മെയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. www.drdo.gov.in

 

വിഭാഗം: ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, വെൽഡർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ്, കാർപെൻ്റർ, ബുക്ക് ബൈൻ്റർ

 

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

 


useful links