കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴില്‍ ഡിആര്‍ഡിഒ-യുടെ സെന്റര്‍ ഫോര്‍ പേഴ്‌സനല്‍ ടാലന്റ് മാനേജ്‌മെന്റില്‍ (CEPTAM) വിവിധ തസ്തികകളിലായി 1061 ഒഴിവ്. ഈ മാസം 7 മുതല്‍ ഡിസംബര്‍ 7 വരെ അപേക്ഷിക്കാം. https://www.drdo.gov.in
തസ്തിക, ശമ്പളം, പ്രായം:
* സ്റ്റെനോഗ്രഫര്‍ ഗ്രേഡ് 1, ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫിസര്‍ : 35,400-1,12,400 രൂപ, Age : 18-30
* സ്റ്റെനോഗ്രഫര്‍ ഗ്രേഡ് 2: 25,500-81,100 രൂപ, Age : 18-27