സെറ്റ് പരീക്ഷ 22ന്, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

Monday 16 January 2023

സെറ്റ് പരീക്ഷ ജനുവരി 22 ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് തപാല്‍ മാര്‍ഗം ലഭിക്കില്ല.

അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

 


useful links