മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്

Tuesday 31 January 2023

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോണ്‍ ഓഫീസില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയില്‍ വിമുക്ത ഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും.

അപേക്ഷകള്‍ വിലാസം, ഫോണ്‍ നമ്ബര്‍, ഇമെയില്‍, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ഫെബ്രുവരി 4 നു വൈകിട്ട് അഞ്ചുമണിക്കു മുമ്പ്  kexcon.planproject@gmail.com എന്ന ഇമെയില്‍ ലഭിക്കണം. ഫോണ്‍: 0471 2320772/2320771.


useful links