അസിസ്റ്റന്റ് പ്രോജക്‌ട് എന്‍ജിനിയര്‍ തസ്തിക

Tuesday 31 January 2023

കേരള ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ന്യൂ ഇന്‍ഫ്ര ഇന്‍ഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പി നായി അസിസ്റ്റന്റ് പ്രോജക്‌ട് എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ www.kldc.org യില്‍ ലഭ്യമാണ്.

അപേക്ഷകള്‍ ഫെബ്രുവരി 2നകം നല്‍കണം.

 


useful links