സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സീനിയര്‍ റസിഡന്റ് / അസി. പ്രൊഫസര്‍

Monday 20 February 2023

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് / അസി. പ്രൊഫസര്‍ കരാര്‍ നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ 27ന് രാവിലെ 10.30ന് നടക്കും. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പി.ജി യും റ്റി.സി.എം.സി രജിസ്ട്രേഷനും വേണം.
പ്രതിമാസ വേതനം 70,000 രൂപ.

 


useful links