ഇന്ത്യൻ റെയിൽവേയിൽ 5800 തൊഴിൽ അവസരങ്ങൾ

Friday 24 October 2025

RRB NTPC റിക്രൂട്ട്മെന്റ് 2025

 ഇന്ത്യൻ സർക്കാർ റെയിൽവേ മന്ത്രാലയം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ആർ ആർ ബി ഗ്രാജുവേറ്റ് ലെവൽ തസ്തികളിലെ ഒഴിവുകൾ നികത്തുന്ന സംബന്ധിച്ച് തൊഴിൽ വിജ്ഞാപനം പുറത്തിറക്കി ആവശ്യമായ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിൽ ഉടനീളമല്ല ഈ 5810 ഗ്രാജുവേറ്റ് ലെവൽ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 21 10 2025 മുതൽ 20 11 2025 വരെ ഓൺലൈനായി അപേക്ഷിക്കാം

 

 RRB NTPC റിക്രൂട്ട്മെന്റ് 2025 ഹൈലൈറ്റുകൾ 

 സ്ഥാപനത്തിന്റെ പേര് : റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് RRB

 പോസ്റ്റുനാമം:  ഗ്രാജുവേറ്റ് ലെവൽ പോസ്റ്റ്

ജോലി തരം: കേന്ദ്രസർക്കാർ 

 റിക്രൂട്ട്മെന്റ് തരം:  നേരിട്ടുള്ളത്

അഡ്വർടൈസിങ് നമ്പർ:  CEN നോ. 06/2025

 ഒഴിവുകൾ: 5810

ജോലിസ്ഥലം: ഇന്ത്യയിൽ ഉടനീളം

ശമ്പളം:  25,500 രൂപ മുതൽ 35400 രൂപ വരെ (പ്രതിമാസം)

അപേക്ഷ രീതി: ഓൺലൈൻ 

 അപേക്ഷ ആരംഭിക്കുന്നത്: 21 10 2025

അവസാന തീയതി: 20 11 2025 

 

 ജോലി വിശദാംശങ്ങൾ വിവരണങ്ങൾ

 പ്രധാന തീയതികൾ ആർ ആർ ബി എൻ റ്റി പി സി റിക്രൂട്ട്മെന്റ് 2025 

 അപേക്ഷിക്കാൻ തുടങ്ങുന്ന തീയതി :21 ഒക്ടോബർ 2025

അപേക്ഷിക്കാനുള്ള അവസാന തീയതി: 20 നവംബർ 2025 

 ഒഴിവുകളുടെ വിശദാംശങ്ങൾ ആർ ആർ ബി എൻ റ്റി പി സി റിക്രൂട്ട്മെന്റ് 2025

 ചീഫ് കോമേഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ:  161 

 സ്റ്റേഷൻ മാസ്റ്റർ : 615

ഗുഡ്സ് മാനേജർ : 3416

ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് :  921

സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ് :  638

ട്രാഫിക് അസിസ്റ്റന്റ്:  59

ആകെ (എല്ലാ ആർ ആർ ബി കളും):  5810 

 

 ശമ്പള വിശദാംശങ്ങൾ (പ്രാരംഭ ശമ്പളം) ആർ ആർ ബി എൻ റ്റി പി സി റിക്രൂട്ട്മെന്റ് 2025 

 ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ : 35400 പ്രതിമാസം

സ്റ്റേഷൻ മാസ്റ്റർ:  35400 രൂപ പ്രതിമാസം

ഗുഡ്സ് ട്രെയിൻ മാനേജർ : 29200 രൂപ പ്രതിമാസം

  ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്:  : 29200 രൂപ പ്രതിമാസം

സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് :  29200 രൂപ പ്രതിമാസം

ട്രാഫിക് അസിസ്റ്റന്റ്:  2500 രൂപ പ്രതിമാസം

 

 പ്രായപരിധി ആർ ആർ ബി എൻ ടി സി റിക്രൂട്ട്മെന്റ് 2025

 കുറഞ്ഞ പ്രായപരിധി :18 വയസ്സ്

പരമാവധി പ്രായപരിധി :33 വയസ്സ്

നിയമങ്ങൾ അനുസരിച്ച് ഇളവുകൾ ബാധകമാണ്

 

 യോഗ്യത ആർ ആർ ബി എൻ ടിപിസി റിക്രൂട്ട്മെന്റ് 2025 

 ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ 

 അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തതുല്യം 

 സ്റ്റേഷൻ മാസ്റ്റർ

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം 

 ഗുഡ്സ് ട്രെയിൻ മാനേജർ

സർവകലാശാലയിൽ നിന്ന് അംഗീകൃത ബിരുദം അല്ലെങ്കിൽ തത്തുല്യം 

  ജൂനിയർ  അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിംഗ് പ്രാവണ്യം അത്യാവശ്യമാണ്

  സീനിയർ  ക്ലർക്ക് കം ടൈപ്പിസ്റ്റ്

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ദുരിതം അല്ലെങ്കിൽ തത്തുല്യം കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ഹിന്ദി ടൈപ്പിംഗ് പ്രാവണ്യം  അത്യാവശ്യമാണ്

 ട്രാഫിക് അസിസ്റ്റന്റ്

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം 

 

 അപേക്ഷ ഫീസ് ആർ ആർ ബി എൻ പി സി റിക്രൂട്ട്മെന്റ് 2025 

RR/BC/ EWS: 500 രൂപ

SC/ST/WOMAN/ PH: 250 രൂപ

 ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടക്കുക 

 തെരഞ്ഞെടുപ്പ് പ്രക്രിയ ആർ ആർ ബി എൻ ഡി പി സി റിക്രൂട്ട്മെന്റ് 2025 

1) കമ്പ്യൂട്ടർ അധിഷ്ഠിത പരിശോധന

2) കമ്പ്യൂട്ടർ അധ്യക്ഷത അഭിരുചി പരീക്ഷ

3)  കമ്പ്യൂട്ടർ അധിഷ്ഠിത ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് 

 4) സർട്ടിഫിക്കറ്റ് പരിശോധന

5) വൈദ്യ പരിശോധന

6) വ്യക്തിഗത അഭിമുഖം 

 അപേക്ഷിക്കേണ്ട വിധം ആർ ആർ ബി എൻ ഡി പി സി റിക്രൂട്ട്മെന്റ് 2025 

 നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ, ഗ്രാജുവേറ്റ് ലെവൽ പോസ്റ്റിങ്ങ് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാൽ താഴെ നൽകിയിരിക്കുന്ന  LINK ഉപയോഗിക്കുക  തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 2025 ഒക്ടോബർ 21 മുതൽ 2025 നവംബർ 20 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം

 ഓൺലൈനായി അപേക്ഷിക്കുവാൻ താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക

* ഔദ്യോഗിക വെബ്സൈറ്റ്: www.rrbapply.gov.in തുറക്കുക

 *റിക്രൂട്ട്മെന്റ്/ കരിയർ/ പരസ്യം മെനുവിൽ ഗ്രാജുവേറ്റ് ലെവലുകൾ പോസ്റ്റ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക 

* അവസാനം നൽകരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക 

* പൂർണ്ണമായി അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങൾ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക

* താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക

* ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ ഇല്ലാതെ ശരിയായി പൂരിപ്പിക്കുക 

* വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഫോർമാറ്റിൽ വലിപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക 

 *ഒടുവിൽ രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ചുറപ്പിച്ച ശേഷം സമർപ്പിക്കുക

 *അടുത്തതായി ഇന്ത്യ ഗവൺമെന്റ് റെയിൽവേ മന്ത്രാലയം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ആർ ആർ ബി  എന്നിവ അപേക്ഷ ഫീസ് ആവശ്യപ്പെടുകയാണെങ്കിൽ അറിയിപ്പ് രീതി അനുസരിച്ച് പണം അടയ്ക്കുക അല്ലെങ്കിൽ അടുത്തഘട്ടത്തിലേക്ക് പോവുക 

 *അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക