179 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം

Wednesday 03 January 2024

179 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി. എല്‍പി, യുപി അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, സെക്രട്ടേറിയേറ്റ്/പിഎസ്‌സി ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങി 179 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. കാറ്റഗറി നമ്പര്‍: 707/2023 യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) ശമ്പളം: 35,600 – 75,400 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-പ്രതീക്ഷിതം

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-40

 

യോഗ്യതകള്‍


useful links