Wednesday 08 January 2025
ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്‌റ്റ് ഗ്രാജേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 84 ഫാക്കൽറ്റി ഒഴിവുകൾ.
ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sgpgims.org.in
തസ്‌തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.
വിഭാഗങ്ങൾ: പീഡിയാട്രിക് എൻഡോക്രൈനോളജി, ഹെഡ് ആൻഡ് നെക്ക് സർജറി, പീഡിയാട്രിക് യൂറോളജി, നെഫ്രോളജി, അനസ്തീസിയോളജി, കാർഡി യോളജി തുടങ്ങി ഇരുപത്തിരണ്ടോളം വകുപ്പുകളിലാണ് ഒഴിവുകൾ.