Saturday 05 April 2025
201 ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻറെ റിഫൈനറി ഡിവിഷനുകളിൽ 63 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ. ഇന്ത്യയിലെ വിടെയും നിയമനം ലഭിക്കാം.
ഓൺലൈൻ അപേക്ഷ ഏപ്രിൽ 30 വരെ. www.hindustanpetroleum.com
ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത:
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ
ഫയർ ആൻഡ് സേഫ്റ്റി: ഏതെങ്കിലും സയൻസ് ബിരുദവും ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമയും.
പ്രായം: 18-25.
ശമ്പളം: 30,000-1,20,000 രൂപ