നേരിട്ടുള്ള നിയമനം 22 തസ്‌തികകളിൽ നിയമനത്തിനു 85 പിഎസ്സി വിജ്ഞാപനത്തിറക്കി. 22 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 7 തസ്‌തികകളിൽ തസ്തികമാറ്റം വഴിയും 2 തസ്തികകളിൽ സ്പെഷൽ റിക്രൂട്മെന്റും 54 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്.
ഗസറ്റ് തീയതി: 17.06.2025.
അപേക്ഷ: ജൂലൈ 16നു രാത്രി 12 വരെ.
– നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ്റ് പ്രഫസർ ഇൻ മൈക്രോബയോളജി,ബയോകെമിസ്ട്രി, ന്യൂറോസർജറി, * ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ – അസിസ്‌റ്റന്റ് ഇലക്ട്രിക്കൽ ഇൻ – സ്പെക്‌ടർ, ഭവനനിർമാണ ബോർ – ഡിൽ അസിസ്‌റ്റന്റ് എൻജിനീയർ (സി – വിൽ), ജലഗതാഗത വകുപ്പിൽ ഫോർമാൻ, വ്യവസായ പരിശീലനവകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ – ടെക്നോളജി സിസ്റ്റം മെയിന്റനൻസ്), ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ, ഫിഷറീസ് വകുപ്പിൽ * ഫിഷറീസ് അസിസ്‌റ്റന്റ്, ജലഗതാ – ഗത വകുപ്പിൽ കോൾക്കർ, പൗൾട്രി – വികസന കോർപറേഷനിൽ എൽഡി – ടൈപ്പിസ്‌റ്റ്, കമ്പനി/ കോർപറേഷൻ/ബോർഡ് എന്നിവയിൽ എൽഡി ടൈപ്പിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്, അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ്-2, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ, ടെക്നിഷ്യൻ ഗ്രേഡ്-2 (ഇലക്ട്രിഷ്യൻ), കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ (പ്രോജക്ട്‌സ്), സാങ്കേതിക, : വിദ്യാഭ്യാസ വകുപ്പിൽ ലക്‌ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്, എൻസിസി വകുപ്പിൽ സാഡ്ലർ, വി വിധ വകുപ്പുകളിൽ ആയ, തദ്ദേശ സ്വ യംഭരണ വകുപ്പിൽ (തൃശൂർ കോർപറേഷൻ) ഇലക്ട്രിസിറ്റി വർക്കർ തുട : ങ്ങിയവ.
– തസ്തികമാറ്റം വഴി: വിഎച്ച്എ സ്ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലിഷ്, വിദ്യാഭ്യാസവകുപ്പിൽ എച്ച്എസ്‌ടി മലയാളം, എച്ച്എസി അറബിക്, എച്ച്എസ്‌ടി സംസ്‌കൃതം : തുടങ്ങിയവ.
പട്ടികജാതി/വർഗ സ്പെഷൽ റി ക്രൂട്‌മെന്റ്റ്: ഹയർ സെക്കൻഡറി വി ദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എ സി കൊമേഴ്‌സ് ജൂനിയർ, വനം വകുപ്പിൽ ഫോറസ്‌റ്റ് വാച്ചർ തസ്‌തികകളിൽ
സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്‌റ്റൻ്റ് പ്രഫസർ ഇൻ മൈക്രോ ബയോളജി, അസിസ്റ്റന്റ്റ് പ്രഫസർ ഇൻ നിയോനേറ്റോളജി, വിദ്യാഭ്യാസവകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ ഫാർമസിസ്‌റ്റ് ഗ്രേഡ്-2, ജൂനിയർ ഹെൽത്ത് – ഇൻസ്പെക്‌ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 തുടങ്ങിയവ.
www.keralapsc.gov.in