ടെറിട്ടോറിയൽ ആർമി റാലി റിക്രൂട്ട്മെന്റ് 2025 - 1426 സൈനിക തസ്തികകൾക്ക് ഓൺലൈനായി അപേക്ഷിക്കുക. സൗജന്യ ജോലി അറിയിപ്പ്.
ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് 2025: ഇന്ത്യൻ ടെറിട്ടോറിയൽ ആർമി സൈനിക ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി.
സർക്കാർ സ്ഥാപനം ആവശ്യമായ യോഗ്യതയുള്ള യോഗ്യരായ ഉദ്ദ്യോഗാർത്തികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഈ 1426 സൈനിക തസ്തികകളലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 15.11.2025 മുതൽ 01.12.2025 വരെ ഓൺലൈനായി അപേക്ഷിക്കാം.
ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് 2025: - ഹൈലൈറ്റുകൾ.
1. സംഘടനയുടെ പേര്: ഇന്ത്യാ ടെറിട്ടോറിയൽ ആർമി.
2. തസ്തികയുടെ പേര്: സൈനികൻ.
3. ജോലി തരം: കേന്ദ്ര സർക്കാർ.
4. റിക്രൂട്ട്മെന്റ് തരം: നേരിട്ടള്ള.
5. ഒഴിവുകൾ: 1426.
6. ജോലി സ്ഥലം: ഇന്ത്യയിലുടനീളം.
7. ശമ്പളം: മാനദണ്ഡങ്ങൾ പ്രകാരം.
8. അപേക്ഷാ രീതി: ഓൺലൈൻ.
9. അപേക്ഷ ആരംഭിക്കുന്നത്: 15.11.2025
10. അവസാന തീയതി: 01.12.2025.
ജോലി ഒഴിവുകളുടെ വിശദാംശങ്ങൾ.
1. പട്ടാളക്കാരൻ (ജനറൽ ഡ്യൂട്ടി): 1372
2. സോൾജിയർ (ക്ളാർക്ക്): 07
3. സോൾജിയർ (ഷെഫ് കമ്യൂണിറ്റി:19
4. സോൾജിയർ (ഷെഫ് സ് പ്ളൈ): 03
5. സോൾജിയർ ( മെസ് കുക്ക്): 02
6. സൈനികൻ (ER): 03
7. സോൾജിയർ (സ്റ്റൂവർഡ്): 02
8. സോൾജിയർ (ആർട്ടിസാൻ മെറ്റലർജി): 02
9. സോൾജിയർ (ആർട്ടിസാൻ വുഡ് വർക്ക്): 02
10. സോൾജിയർ (ഹെയർ ഡ്രെസ്സർ): 05
11. സോൾജിയൾ (ടെയിലർ): 01
12. സോൾജിയർ (ഹൗസ് കീപ്പർ): 03
13. പട്ടാളക്കാരൻ (വാഷർ മാൻ): 04
വിശദാംശങ്ങൾ*
പ്രായ പരിധി:
കുറഞ്ഞ പ്രയ പരിധി: 18 വയസ്.
പരമാവധി പ്രായപരിധി: 42 വയസ്.
നിയമങ്ങൾ അനുസരിച്ച് പ്രായ ഇളവ് ബാധകമാണ്.
യോഗ്യത:
1. പട്ടാളക്കാരൻ (ജനറൽ ഡ്യൂട്ടി)
പത്താം ക്ളാസ്/മെട്രിക് ക്ലാസ് പാസായി 45% മാർക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 33% മാർക്കും നേടിയിരിക്കണം. ഗ്രേഡിങ് സിസ്റ്റം ഉപയോഗിക്കുന്ന ബോർഡുകൾക്ക്, വ്യക്തിഗത വിഷയങ്ങളിൽ കുറഞ്ഞത് ഡി ഗ്രേഡ് (33-40) അല്ലെങ്കിൽ ഓരോ വിഷയത്തിലും 33% നു തുല്യമായ ഗ്രേഡ്, മൊത്തം 45%നു തുല്യമായ C2 ഗ്രേഡ് അല്ലെങ്കിൽ തത്തുല്യം.
2. പട്ടാളക്കാരൻ (ക്ളാർക്ക്)
ഏതെങ്കിലും വിഷയത്തിൽ (ആർട്സ്/സയൻസ്/കൊമേഴ്സ്) കുറഞ്ഞത് 60% മൊത്തം മാർക്കും, ഓരോ വിഷയത്തിനും കുറഞ്ഞത് 50% മാർക്കും നേടി 10, +2/ഇന്റർമീഡിയറ്റ് പാസായിരിക്കണം.
പന്ത്രണ്ടാം ക്ലാസിൽ ഇംഗ്ലീഷിനും കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ്ങിനും കുറഞ്ഞത് 50% മാർക്കും നിർബന്ധമാണ്.
3. സോൾജിയർ ട്രേഡ്സ്മാൻ (ഹൗസ് കീപ്പർ & മെസ് കുക്ക് ഒഴികെയുള്ള എല്ലാ ട്രേഡുകളും)
പത്താം ക്ലാസ് പാസായിരിക്കണം, മൊത്തം ശതമാന മാനദണ്ഡമൊന്നുമില്ല. എന്നാൽ ഓരോ വിഷയത്തിനും കുറഞ്ഞത് 33% മാർക്ക് നേടിയിരിക്കണം.