നാഗ്പ്പൂർ യന്ത്ര ഇന്ത്യ ലിമിറ്റഡ് ഓർഡനൻസ് ഫാക്ടറികളിൽ 5450 ട്രേഡ് അപ്രന്റിസ്

Friday 20 January 2023

നാഗ്പ്പൂർ യന്ത്ര ഇന്ത്യ ലിമിറ്റഡിനു കീഴിലെ ഓർഡനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ഒഴിവ്. 5450 ഒഴിവ് പ്രതീക്ഷിക്കുന്നു. ഐടിഐ യോഗ്യതക്കാർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം.

യോഗ്യത: നോൺ ഐടിഐ: 50% മാർ ക്കോടെ പത്താം ക്ലാസത്തുല്യം. ഐടി ഐക്കാർ: എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ യോഗ്യത, 50% മാർക്കോടെ പത്താം ക്ലാസ്
പ്രായം: 15-24. അർഹർക്ക് ഇളവ്

http://www.yantraindia.co.in


useful links