പൊതുമേഖലാ സ്‌ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 802 ട്രെയിനി ഒഴിവുകൾ. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 184 ഒഴിവുകളുണ്ട്. ഒരു വർഷപരിശീലനം, തുടർന്ന് റഗുലർ നിയമനം.
നവംബർ 12 വരെ അപേക്ഷിക്കാം. www.powergrid.in
തസ്‌തികയും യോഗ്യതയും: ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ): 70% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രി ക്കൽ (പവർ)/ ഇലക്ട്രിക്കൽ & ഇലക്ട്രോ ണിക്‌സ്/ പവർ സിസ്‌റ്റംസ് എൻജിനീയറി ങ്/ പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) ബ്രാഞ്ചുകളിൽ 3 വർഷ ഡിപ്ലോമ. പട്ടിക വിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു ജയം മതി.
. ഡിപ്ലോമ ട്രെയിനി (സിവിൽ): 70% മാർ ക്കോടെ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ. പട്ടികവിഭാഗ, ഭിന്നശേ ഷി അപേക്ഷകർക്കു ജയം മതി.- ജൂനിയർ ഓഫിസർ ട്രെയിനി