കായികതാരങ്ങൾക്കായി കരസേന റിക്രൂട്‌മെന്റ്റ് ട്രയൽ നടത്തുന്നു. ഹവിൽദാർ, നയ്ബ് സുബേദാർ എന്നീ വിഭാഗങ്ങളിലേക്കുള്ള ഡയറക്ട‌് എൻട്രിയാണ്.
ജൂൺ 15 വരെ അപേക്ഷിക്കാം www.joinindianarmy.nic.in
അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം.
കായികയോഗ്യത: 2023 ഏപ്രിൽ ഒന്നിനു ശേഷം രാജ്യാന്തര/ജൂനിയർ അല്ലെങ്കിൽ സീനിയർ ദേശീയ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂത്ത് ഗെയിംസ്/ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസുകളിൽ പങ്കെടുത്തവരാകണം.
അത്ലറ്റിക്സ്, ഫുട്ബോൾ ഉൾപ്പെടെ 22 കായിക ഇനങ്ങളിലെ വിവിധ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്.
നിയർ ദേശീയ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂ ത്ത് ഗെയിംസ്/ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസുകളിൽ പങ്കെടുത്തവരാകണം.
അത്ലറ്റിക്സ്, ഫുട്ബോൾ ഉൾപ്പെടെ 22 കായിക ഇനങ്ങളിലെ വിവിധ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്.