HPCL രാജസ്ഥാൻ റിഫൈനറി: 142 ഒഴിവ്

Saturday 14 January 2023

എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 142 ഒഴിവ്.
ഓൺലൈൻ അപേക്ഷ ജനുവരി 26 വരെ.
 
വിഭാഗങ്ങളും യോഗ്യതയും.
 
മെക്കാനിക്കൽ: മെക്കാനിക്കൽ മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ എൻജിനീയറിങ് ബിരുദം.
ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.
 
ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിരുദം.
 
കെമിക്കൽ: കെമിക്കൽ എൻജിനീയറിങ് ബിരുദം.
 
ഫയർ ആൻഡ് സേഫ്റ്റി ഫയർ എൻജിനീയറിങ്/ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമക്കാർക്കു മുൻഗണന.
 
ചാർട്ടേഡ് അക്കൗണ്ടന്റ്: സിഎ ജയം (ആർട്ടിക്കിൾഷിപ് പൂർത്തിയാക്കണം).
 
• എച്ച്ആർ: പിജി (എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ് സൈക്കോളജി)/എംബിഎ (എച്ച്ആർ പഴ്സനേൽ മാനേജ്മെന്റ്)/എംഎസ്ഡബ്ല്യു.
ഇൻഫർമേഷൻ സിസ്റ്റംസ്: ബിഇ/ബിടെക്
 
(ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/ ഐടി)/എംസിഎ/എംസിഎസ്/എംബിഎ എംഎംഎസ് (ഐടി/സിസ്റ്റംസ്/കംപ്യൂട്ടർ സയൻസ് സ്പെഷലൈസേഷനോടെ)
 
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.hrrl.in

useful links