ലക്ചറര്‍ ഒഴിവ്

Thursday 09 February 2023

ഐ.എച്ച്‌.ആര്‍.ഡി-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍, ലക്ചറര്‍ ഇന്‍ ഇലക്‌ട്രി ക്കല്‍ തസ്തികയിലേക്ക് താല്ക്കാലിക ഒഴിവുകളുണ്ട്. ബി.ടെക് ഫസ്റ്റ് ക്ലാസ് (ഇലക്‌ട്രിക്കല്‍ &ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ ഓഫീസില്‍ 13 നു രാവിലെ 10നു പ്രിന്‍സിപ്പലിനു മുൻപാകെ ഇന്റര്‍വ്യുവിന് ഹാജരാകണം.

ഫോണ്‍: 9447488348.


useful links