സുരക്ഷ എം എസ് എം പ്രോജക്ടില്‍ ഒഴിവ്

Thursday 09 February 2023

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ എം.എസ്.എം പ്രോജക്ടിലെ പ്രോജക്‌ട് മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.എസ്.എം/ എം.പി.എച്ച്‌/ എം.എ സോഷ്യോളജിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.

ശമ്പളം : 15000രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.

ഫോണ്‍: 9497109356, 9544867616


useful links