C-DAC: പ്രോജക്‌ട് സ്‌റ്റാഫ്- 323 ഒഴിവുകൾ

Friday 09 February 2024

സെന്റർ ഫോർ ഡവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കം 3 പ്യൂട്ടിങ്ങിനു (C-DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെ ടെ വിവിധ സെൻ്ററുകളിൽ 323 പ്രോജക്ട് സ്റ്റ‌ാഫ് ഒഴിവുകൾ. കരാർ നിയമനം.

ഓൺലൈൻ അപേക്ഷ 20 വരെ.

തിരുവനന്തപുരത്തെ അവസരങ്ങൾ

പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ ഫീൽഡ് ആപ്ലി ക്കേഷൻ എൻജിനീയർ

. പ്രോജക്ട് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (എക്‌സ്‌പീരിയൻസ്‌ഡ്)

. പ്രോജക്ട‌് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (ഫ്രഷർ)

പ്രോജക്‌ട് മാനേജർ/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്‌നർ/ Prod. സർവീ സ് ആൻഡ് ഔട്ട്റീച് മാനേജർ

*സീനിയർ പ്രോജക്‌ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/ പ്രോജക്ട‌് ലീഡ്/ Prod. സർവീസ് ആൻഡ് ഔട്ട്റീച് ഓഫിസർ.

വിശദവിവരങ്ങൾ- www.cdac.in


useful links