കേരളത്തിൽ 1000+ അപ്രന്റിസ്

Friday 16 February 2024

സംസ്ഥാനത്തെ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് അപ്രൻ്റിസുകളെ തിരഞ്ഞെടുക്കുന്നു. ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് |ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും  സംസ്‌ഥാന സാങ്കേതികവിദ്യാഭ്യാസവകുപ്പിനു കീഴിലെ കളമശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്നാണു തിരഞ്ഞെടുപ്പ് നടത്തുക.

കൂടുതൽ വിവരങ്ങൾക്കു www.sdcentre.org , 0484-2556530

റജിസ്ട്രേഷനുള്ള അവസാന തീയതി: ഫെബ്രുവരി 27

ഇന്റർവ്യൂ 29 നു രാവിലെ 9നു ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്നിക്കിൽ.

യോഗ്യത: 3 വർഷ പോളിടെക്നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ്‌സി, ബികോം പാസായി 5 വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്‌ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

സ്റ്റൈപൻഡ്: ബിടെക്, ബിഎ, ബിഎസ്‌സി, ബികോം യോഗ്യതക്കാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും


useful links