എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 1930 നഴ്‌സിങ് ഓഫിസർ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷ നിൽ 323 പഴ്‌സനൽ അസിസ്‌റ്റന്റ് തസ്‌തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം.
27 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായപരിധി: 30 വയസ്സ്. ഒബിസി വിഭാഗത്തിന് 3 വർഷവും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷവും ഭിന്നശേഷി ക്കാർക്കു 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ (https:// www.upsc.gov.in) പ്രസിദ്ധീകരിക്കും