Friday 03 May 2024
ഒഡീഷയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ 30 അപ്രന്റിസ് ഒഴിവുകൾ. ഏകവർഷപരിശീലനം.
മെയ് 16 വരെ അപേക്ഷിക്കാം. www.irel.co.in
ട്രേഡുകൾ: ഗ്രാഡ്വേറ്റ് അപ്രന്റിസ് (കെമിക്കൽ, സിവിൽ, മൈനിങ്, ഇൻസ്ട്രമെന്റേഷൻ), ടെക്നിഷ്യൻ അപ്രന്റിസ് (കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, മൈനിങ്, ഇൻസ്ട്രമെന്റേഷൻ), ട്രേഡ് അപ്രന്റിസ് (എക്സിക്യൂട്ടീവ്-എച്ച് ആർ, എക്സിക്യൂട്ടീവ്-എഫ് ആൻഡ് എ, ലാബ് അസിസ്റ്റന്റ്-കെമിക്കൽ പ്ലാന്റ്), ട്രേഡ് അപ്രന്റിസ് ഐടിഐ (പ്ലംബർ, ഫിറ്റർ, പെയിന്റർ, ഇലക്ട്രീഷ്യൻ).