63 തസ്തികകളിൽ നിയമനത്തിനു പി.എസ്.സി. വിജ്‌ഞാപനം പുറത്തിറക്കി. 17 തസ്തികകളിലാണു നേരിട്ടുള്ള നിയമനം 2 തസ്തികകളിൽ തസ്തികമാറ്റനിയമനവും 3 തസ്തികകളിൽ സ്പെഷ്യൽ റിക്രൂട്‌മെന്റും 41 തസ്തികകളിൽ എൻ.സി.എ. നിയമനവുമാണ്.
(5): 15.06.2024.
അപേക്ഷാസമയം: ജൂലൈ 17 രാത്രി 12വരെ. www.keralapsc.gov.in
നേരിട്ടുള്ള നിയമനം: എച്ച്എസ്‌എസ്‌ടി (ഹയർ സെക്കൻഡറി) കൊമേഴ്‌സ് ജൂനിയർ, എച്ച്.എസ്‌എസ്‌ടി ഹിന്ദി ജൂനിയർ.
ബറികോയിൽ കംപ്യൂട്ടർ പ്രോഗ്രാമർ, മിനറൽസ് & മെറ്റൽസിൽ ജൂനിയർ അനലിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ പ്രഫസർ (ഒഫ്താൽ മോളജി), സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) കംപ്യൂട്ടർ പ്രോഗ്രാമർ, ജല അതോറിറ്റിയിൽ അസിസ്‌റ്റന്റ് എൻജിനീയർ-ഇലക്ട്രിക്കൽ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ-റഫ്രിജറേഷൻ & എയർ കണ്ടീഷനിങ ട്രേഡ്സ്മാ൯-വെൽഡിങ്, ട്രേഡ്‌സ്‌മാൻ-മെഷിനിസ്‌റ്റ്. കൺ സ്ട്രക്‌ഷൻ: കോർപറേഷനിൽ സ്റ്റെനോഗ്രഫർ, വിദ്യാഭ്യാസവകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്‌കൃതം, മൃഗസംരക്ഷണവകുപ്പിൽ ലൈവ്സ്‌റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് -2 പൗൾട്രി അസിസ്റ്റന്റ്, : ആരോഗ്യവകുപ്പിൽ ഡയാലിസിസ് ടെക്നിഷ്യൻ ഗ്രേഡ് 2, മോർച്ചറി ടെക്നിഷ്യൻ ഗ്രേഡ്-2. ബ്ലാക് സ്‌മിത്ത് തുടങ്ങിയവ.
തസ്‌തികമാറ്റം വഴി: വൈദ്യുതി ബോർഡിൽ അസിസ്റ്റൻ്റ് എൻജിനീയർ. സ്പെഷൽ റിക്രൂട്‌മെൻ്റ്: ഫാക്ടറി സ് & ബോലേഴ്സിൽ കെമിക്കൽ ഇൻസ്പെക്ടർ/ ടെക്നി ക്കൽ അസിസ്‌റ്റന്റ്, സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്-2, എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക്-ടൈപ്പിസ്റ്റ്
സംവരണസമുദായങ്ങൾക്കുള്ള എൻ.സി.എ.നിയമനം: കാർഷികവികസന, കർഷകക്ഷേമവകുപ്പിൽ കൃഷി ഓഫിസർ, മെഡിക്കൽ വിദ്യാഭ്യാസവകു പ്പിൽ ലാബ് ടെക്നിഷ്യൻ ഗ്രേഡ്-2, ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ