Diocesan News & Updates

Home / News Detail

സെൻട്രൽ സിൽക് ബോർഡ് 122 സയൻ്റിസ്‌റ്റുകൾ

Friday, 30 August 2024
News Image
ബെംഗളൂരു സെൻട്രൽ സിൽക് ബോർ ഡിൽ 122 സയന്റിസ്‌റ്റ് ബി പ്രി കൊക്കൂൺ സെക്ട‌ർ) ഒഴിവ്. നേരിട്ടുള്ള നിയമനം. ICAR AICE-JRF/SRF (Ph.D.)-2024 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. 
 
സെപ്റ്റംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. www.csb.gov.in
 
ഒഴിവുള്ള സ്പെഷലൈസേഷനുകൾ: ക്രോപ് സയൻസസ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, നാചുറൽ റിസോ ഴ്സസ് മാനേജ്മെൻ്റ്, അഗ്രികൾചറൽ ഇക്ക ണോമിക്‌സ് ആൻഡ് അഗ്രി-ബിസിനസ് മാനേജ്മെന്റ്, അഗ്രികൾചറൽ എക്സ്റ്റൻ ഷൻ, അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികൾചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി.
 
യോഗ്യത: സയൻസ്/അഗ്രികൾചറൽ സയൻസസിൽ പിജി.
 
പ്രായപരിധി: 35. ശമ്പളം: 56,100-1,77,500.