പവൻ ഹംസ് ലിമിറ്റഡ്: 101 ഒഴിവുകൾ

Friday 30 August 2024

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹംസ് ലിമിറ്റഡിൽ റഗുലർ/കരാർ തസ്തികകളിലായി 101 ഒഴിവുകൾ. മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണു നിയമനം. 

 

സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. www.pawanhans.co.in

 

തസ്തികകൾ: അസിസ്‌റ്റന്റ് ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, അസോഷ്യേറ്റ് ഹെലികോപ്റ്റർ പൈലറ്റ്, ഫ്രഷ് ഹെലികോപ്റ്റർ പൈലറ്റ്, അസോഷ്യേറ്റ് മാനേജർ, ഓഫിസർ, അസോഷ്യേറ്റ് എയർക്രാഫ്റ്റ് മെയിൻ്റനൻസ് എൻജിനീയർ, എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയർ, ട്രെയിനി എയർക്രാഫ്റ്റ് മെയിന്റ നൻസ് എൻജിനീയർ, സ്റ്റേഷൻ മാനേജർ, എൻജിനീയർ, അസിസ്‌റ്റന്റ്, ജൂനിയർ എൻജിനീയർ, ഫയർ അസിസ്റ്റൻ്റ്, ഇലക്ട്രിഷ്യൻ, സീനിയർ കൺസൾറ്റന്റ്, കൺ സൾറ്റന്റ്.

 

 


useful links