Diocesan News & Updates

Home / News Detail

ആർമി പബ്ലിക് സ്‌കൂൾ അധ്യാപകരാകാം

Sunday, 29 September 2024
News Image
തിരുവനന്തപുരത്ത് 286
 
റെയിൽവേയിലെ നോൺ ടെക്നി ക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻ ടിപിസി) 11,558 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡു കൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വിശദ വിജ്‌ഞാപനം റെയിൽവേയുടെ ഔ ദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചു. സതേൺ റെയിൽവേ തിരുവ നന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജേറ്റ് തസ്‌തികകളിൽ 174, അണ്ടർ ഗ്രാജേറ്റ് തസ്‌തികകളിൽ 112 ഒഴിവുമുണ്ട്. അപേക്ഷകർ ഏതെ ങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക.
 
ഗ്രാറ്റ് തസ്ത‌ികകൾ, യോഗ്യത, ശമ്പളം:
 
ചീഫ് കമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്‌റ്റർ: ബിരുദം/ തത്തുല്യം; 35,400 രൂപ
 
ഗുഡ്‌സ് ട്രെയിൻ മാനേജർ: ബിരുദം/ തത്തുല്യം; 29,200 രൂപ
 
ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: ബിരുദം/ തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദിയിൽ കംപ്യൂട്ടർ ടൈപ്പിങ് അറിവ്; 29,200 രൂപ
 
പ്രായം: 18-36.
 
ഓൺലൈൻ അപേക്ഷ: ഒക്ടോബർ 13 വരെ.
 
അണ്ടർ ഗ്രാജേറ്റ് തസ്തികകൾ: കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ട്രെയ്ൻസ് ക്ലാർക്ക്.
 
യോഗ്യത: പ്ലസ് ടു/ തത്തുല്യം 18-33
 
പ്രായം : 18-33
 
ശമ്പളം: 19,900. കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് തസ്തികയിൽ 21,700
 
ഓൺലൈൻ അപേക്ഷ: ഒക്ടോബർ 20 വരെ.
 
വിജ്‌ഞാപനത്തിന്റെ വിശദാംശങ്ങൾക്ക് സെപ്റ്റംബർ 14 ലക്കം തൊഴിൽവീഥി കാണുക.
 
www.rrbthiruvananthapuram.gov.in