Diocesan News & Updates

Home / News Detail

റെയിൽവേയിൽ 6745 അപ്രൻ്റിസുകൾ

Monday, 30 September 2024
News Image
വെസ്‌റ്റേൺ റെയിൽവേയിലും നോർത്ത് സെൻട്രൽ റെയിൽവേയിലുമായി 6745 അപ്രന്റീസുകളുടെ ഒഴിവ്. റെയിൽവേ അപ്രൻ്റിസുമാരെ നിയമിക്കുന്നു. പത്താം ക്ലാസ്, ഐടിഐ പരീ ക്ഷകളിലെ മാർക്കിൻ്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. 
 
പ്രായം: 15-24.
 
വെസ്‌റ്റേൺ റെയിൽവേ: 5066 അപ്രന്റിസ്
 
മുംബൈ ആസ്‌ഥാനമായ വെസ്‌റ്റേൺ റെയിൽവേയിൽ 5066 അപ്രൻറിസ് ഒഴിവ്.
 
 അപേക്ഷ ഒക്ടോബർ 22 വരെ.
 
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടേണർ, മെഷിനിസ്‌റ്റ്, കാർപെൻ്റർ, പെയിൻ്റർ (ജനറൽ), മെക്കാനിക്-ഡീസൽ, മെക്കാനിക്- മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് ആൻഡ് സിസ്‌റ്റം അഡ്മ‌ിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനി ക്, വയർമാൻ, മെക്കാനിക് റഫ്രിജറേഷൻ & എസി, പൈപ് ഫിറ്റർ, പ്ലമർ, ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), ഫോർ ജർ & ഹീറ്റ് ട്രീറ്റർ, മെക്കാനിക് (ഇലക്ട്രിക്കൽ പവർ ഡ്രൈവ്സ് : www.rrc-wr.com
 
നോർത്ത് സെൻട്രൽ റെയിൽവേ: 1679 അപ്രന്റിസ്
 
യുപി പ്രയാഗ‌രാജ് ആസ്‌ഥാനമായ നോർത്ത് സെൻട്രൽ റെയിൽവേയിൽ 1679 അപ്രന്റിസ് ഒഴിവ്. ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
 
. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി = & ഇ), ആർമേച്ചർ വൈൻഡർ, മെഷിനിസ്റ്റ‌്, – കാർപെൻ്റർ, ഇലക്ട്രിഷ്യൻ, പെയിന്റർ (ജന * റൽ), മെക്കാനിക് (ഡീസൽ), ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്‌റ്റം
 
www.rrcpryj.org