Diocesan News & Updates

Home / News Detail

അസം റൈഫിൾസിൽ 38 ഒഴിവുകൾ

Saturday, 05 October 2024
News Image
അസം റൈഫിൾസിൽ സ്പോർട്‌സ് കോട്ട ഒഴിവിലേക്ക് റിക്രൂട്‌മെൻ്റ് റാലി നടത്തുന്നു. റൈഫിൾമാൻ/ റൈഫിൾവുമൺ (ജനറൽ ഡ്യൂട്ടി) തസ്‌തികയിലാണു നിയമനം. പുരുഷന്മാർക്കും സ്ത്രീകൾക്കും 19 ഒഴിവു വീതം
 
നവംബർ 25 മുതൽ നാഗാലാൻഡിലെ സുഖോവിയിലാണ് റാലി.
 
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 27 www.assamrifles.gov.in
 
കായികഇനങ്ങൾ: ഫുട്ബോൾ, അത്ലറ്റിക്സ്, ഫെൻ സിങ്, ആർച്ചറി, ബാഡ്‌മിൻ്റൻ, ഷൂട്ടിങ്, ജൂഡോ, കരാട്ടെ.
 
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗം/വനിതകൾ ക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കണം.