Diocesan News & Updates

Home / News Detail

ഇന്ത്യ എക്‌സിം ബാങ്കിൽ 88 ഒഴിവുകൾ

Saturday, 05 October 2024
News Image
ഇന്ത്യ എക്സിം ബാങ്കിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗങ്ങളിൽ അവസരം. 88 ഒഴിവ് കരാർ നിയമനം. 
 
ഓൺലൈൻ അപേക്ഷ ഒക്ടോബർ 14 വരെ. വിശദവിവരങ്ങൾക്ക്  www.eximbankindia.in
 
മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് നിയമ നം. ഓഫിസർ – റിസർച് ആൻഡ് അനാലിസിസ് (5 ഒഴിവ്), ഓഫിസർ -രാജ്‌ഭാഷ അധികാരി (2 ഒഴിവ്) ഒഴികെ യുള്ള തസ്‌തികകളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം. ഷോർട് ലിസ്റ്റ‌് ചെയ്യപ്പെടുന്നവരെ ഇൻറർവ്യൂവിനു ക്ഷണിക്കും. യോഗ്യത, ജോലിപ രിചയം എന്നിവ 2024 ഓഗസ്‌റ്റ് 31 അടിസ്ഥാനമാക്കി കണക്കാക്കും.