മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേ ഴ്സ് ലിമിറ്റഡിൽ 32 നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം.
ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ:
സ്കിൽഡ്-I (ID-V): ഇലക്ട്രിക് ക്രെയ്ൻ ഓപ്പറേറ്റർ, ഇലക്ട്രിഷ്യൻ, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), പ്ലാനർ എസ്‌റ്റിമേറ്റർ (സിവിൽ), പാരാമെഡിക്, സേഫ്റ്റി ഇൻസ്പെക്ടർ.
സെമി സ്കിൽഡ്-I (ID-II): ഫയർ ഫൈറ്റർ. പ്രായം, യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.mazagondock.in