Diocesan News & Updates

Home / News Detail

ചണ്ഡിഗഡ്, പോർട്ട്ബ്ലെയർ എയർപോർട്ടുകളിൽ 74 ഒഴിവുകൾ

Wednesday, 30 October 2024
News Image
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ചണ്ഡിഗഡ്, പോർ ട്ട്ബ്ലെയർ വിമാനത്താവളങ്ങളിലാ 74ഒഴിവുകൾ. സ്ത്രീകൾക്കും അവസരമുണ്ട്. 3 വർഷ കരാർ നിയമനം.
 
ചണ്ഡിഗഡ് എയർപോർട്ടിൽ റാംപ് സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻ ഡിവുമൺ തസ്‌തികകളിലായി 44 ഒഴിവ്. ഒക്ടോബർ 30 വരെ അപേ ക്ഷിക്കാം. . പോർട് ബ്ലെയറിലെ വീർ സവർക്കർ ഇന്റർ നാഷന ൽ എയർപോർട്ടിൽ കസ്റ്റ മർ സർവീസ് എക്സിക്യൂ ട്ടീവ്, റാംപ് സർവീസ് എക്‌സി ക്യൂട്ടീവ്. യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ തസ്‌തികകളിലായി 30 ഒഴിവ്. നവംബർ ഒ ന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ ക്ക് www.aiasl.in