Diocesan News & Updates

Home / News Detail

ഗെയ്‌ലിൽ 275 ഒഴിവുകൾ

Wednesday, 20 November 2024
News Image
ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 ഒഴിവും. 
 
അപേക്ഷ ഡിസംബർ 11 വരെ. www.gailonline.com
 
എൻജിനീയർ/ ഓഫിസർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികകളും യോഗ്യതയും ചുവടെ.
 
.സീനിയർ എൻജിനീയർ (റിന്യുവ ബിൾ എനർജി, ബോയ്ലർ ഓപ്പറേ ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, ഗെയ്ൽടെൽ ടിസി ടിഎം, സിവിൽ):
 
ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം. . സീനിയർ ഓഫിസർ (ഫയർ & സേഫ്റ്റി, സി & പി): ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം.
 
. സീനിയർ ഓഫിസർ (മാർക്കറ്റിങ്): എൻജിനീയറിങ് ബിരുദം, എംബിഎ.
 
. സീനിയർ ഓഫിസർ (എഫ് & എ):
 
സിഎ/സിഎംഎ (ഐസിഡബ്ല്യുഎ) അല്ലെങ്കിൽ ബികോംബിഎ (ഇക്കണോമിക്സ‌്)/ ബിഎ/ ബിഎസ്‌സി (മാത്സ്/ സ്റ്റാറ്റിസ്റ്റിക്സ്)/ ബിഇ/ ബിടെക് യോ ഗ്യതയോടൊപ്പം എംബിഎ ഫിനാൻസ്. : . സീനിയർ ഓഫിസർ (എച്ച്ആർ):
 
എംബിഎ/ എംഎസ്‌ഡബ്ല്യു (പഴ്സ നേൽ മാനേജ്മെന്റ് & ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച്ആർ മാനേജ്മെന്റ്)
 
അല്ലെങ്കിൽ പിജി/ പിജി ഡിപ്ലോമ (പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് & ഇൻഡസ്ട്രിയൽ റിലേ ഷൻസ്).
 
. സീനിയർ ഓഫിസർ (ലോ): എൽ എൽബി.
 
. സീനിയർ ഓഫിസർ (മെഡിക്കൽ സർവീസസ്): എംബിബിഎസ്.
 
(മേൽപറഞ്ഞ തസ്‌തികകളിലെ പൊ തുവ്യവസ്ഥ‌കളിങ്ങനെ: ഒരു വർഷംപരിചയം; 28 വയസ്സ്: 60,000-1,80,000 രൂപ) . സീനിയർ ഓഫിസർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്): പിജി/ പിജി ഡി പ്ലോമ ഇൻ (കമ്യൂണിക്കേഷൻ/ അഡ്വർ ടൈസിങ് & കമ്യൂണിക്കേഷൻ മാനേ ജ്‌മെന്റ്റ് പിആർ/ മാസ് കമ്യൂണിക്കേ ഷൻ/ ജേണലിസം); 28 വയസ്സ്: 60,000- 1,80,000 രൂപ.
 
. ഓഫിസർ (ലബോറട്ടറി): എംഎസ് സി കെമിസ്ട്രി, 3 വർഷം പരിചയം: 32 വയസ്സ്; 50,000-1,60,000 രൂപ.
 
. ഓഫിസർ (സെക്യൂരിറ്റി): ബിരുദം, 3 വർഷം പരിചയം; 45 വയസ്സ്: 50,000- 1,60,000 രൂപ.
 
. ഓഫിസർ (ഒഫീഷ്യൽ ലാംഗ്വേജ്): ഹിന്ദിയിൽ പിജി, 2 വർഷം പരിചയം: 35 വയസ്സ്; 50,000-1,60,000 രൂപ.