Diocesan News & Updates

Home / News Detail

ജപ്പാനിൽ 325 കെയർ ഗിവർ/ ടെക്‌നിഷ്യൻ

Wednesday, 20 November 2024
News Image
ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻമാർ) ഒഴിവുകളിൽ നിയമനം. ജാപ്പനീസ് ഭാഷയിൽ ട്രെയിനിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേക്ഷകർ.
 
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
 
. കെയർ ഗിവർ: എഎൻ എം/ ജിഎൻഎം/ബിഎസ് സി നഴ്സിങ്; 20-27; 92,000 രൂപ.
 
ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000 രൂപ
 
. ഓട്ടമൊബീൽ സർവീസ് : & കസ്‌റ്റമർ സപ്പോർട്ട്
അസോഷ്യേറ്റ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,09,000 খ.
 
സെമികണ്ടക്ടർ എൻജിനീയർ: മെക്കാനി ക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ കെമിക്കൽ/ മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദം; 18-30; 1,15,000 രൂപ.
 
നവംബർ 25നു മുൻപ് ബയോഡേറ്റ, യോഗ്യത, സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് കോപ്പി എന്നിവ
japan@odepc.in എന്ന ഇമെയിലിൽ അയയ്ക്കുക