Diocesan News & Updates

Home / News Detail

ഭാരത് ഡൈനാമിക്സ് അപ്രൻ്റിസ്: 150 ഒഴിവുകൾ

Wednesday, 20 November 2024
News Image
ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ 150 അപ്രന്റിസ് ഒഴിവുകൾ
 
നവംബർ 25 വരെ അപേക്ഷിക്കാം. http://bdl-india.in
 
. ട്രേഡ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്സ്, മെഷിനിസ്റ്റ‌്, മെഷിനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് ഡീസൽ, മെക്കാനിക് ആർ & എസി, ടേണർ, വെൽഡർ
 
* യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
 
* പ്രായം ; 14-30
 
. സ്റ്റൈപൻഡ്: അപ്രൻ്റിസ് ചട്ടപ്രകാരം