ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം.
. യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർ ഷം ജോലിപരിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാനും, മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം.
. ശാരീരിക യോഗ്യതകൾ: നല്ല കാഴ്ച-കേൾവിശക്തി വേണം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, : നീണ്ടതാടി, ആരോഗ്യപ്രശ്ന്‌ങ്ങൾ തുടങ്ങിയവ പാടില്ല. ഉയരം: 175 സെ.മീ.
പ്രായം: 25-40
ശമ്പളം: 2262 ദിർഹം
ബയോഡേറ്റ, സർട്ടിഫിക്കറ്റു കൾ, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം jobs@odepc.in എന്ന ഇമെയിലിൽ നവംബർ 23നകം അയയ്ക്കണം.