Diocesan News & Updates

Home / News Detail

സൗത്ത് ഈസ്‌റ്റേൺ റെയിൽവേയിൽ അപ്രന്റ്റിസ്: 1785 ഒഴിവുകൾ

Friday, 06 December 2024
News Image
കൊൽക്കത്ത ആസ്‌ഥാനമായ സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രൻ്റിസ് ഒഴിവ്. 
 
ഡിസംബർ  27 വരെ അപേക്ഷിക്കാം. www.rrcser.co.in
 
. ട്രേഡുകൾ: ഫിറ്റർ, ടേണർ, ഇലക്ട്രിഷ്യൻ, വെൽഡർ (ജി & ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്‌റ്റ്, പെയിൻ്റർ (ജനറൽ), റഫ്രിജറേറ്റർ & എസി മെക്കാനിക്, ഇലക്ട്രോണിക്സ‌് & മെക്കാനിക്, കേബിൾ ജോയിൻ്റർ/ ക്രെയ്ൻ ഓപ്പറേറ്റർ, കാർപെൻ്റർ, പെയിൻ്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫോർജർ & ഹീറ്റ് ട്രീറ്റർ.
 
. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി/എസ്‌സിവിടി).
 
. പ്രായം: 15-24. അർഹർക്ക് ഇളവ്.
 
.തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
 
. ഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.