ഇന്ത്യൻ കോസ്‌റ്റ് ഗാർ ഡിൽ 140 അസിസ്റ്റന്റ് കമൻഡാന്റ് (ഗ്രൂപ്പ് എ ഗസറ്റ ഡ് ഓഫിസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിലായി പുരുഷന്മാർക്കാണ് അവസരം.
ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. https:// joinindiancoastguard.cdac.in