Diocesan News & Updates

Home / News Detail

കാനറ ബാങ്കിൽ ഓഫിസർ: 60 ഒഴിവുകൾ

Wednesday, 15 January 2025
News Image
കാനറ ബാങ്കിൽ 60 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവിലേക്കു ജനുവരി 24 വരെ അപേക്ഷിക്കാം. www.canarabank.com
 
ഐടി വിഭാഗത്തിൽ വിവിധ തസ്‌തികകളിലായി കരാർ നിയമനമാണ്. ജോലിപരിചയം വേണം.