Diocesan News & Updates

Home / News Detail

മസഗോൺ ഡോക്കിൽ അപ്രന്റ്റിസ്: 200 ഒഴിവുകൾ

Saturday, 01 February 2025
News Image
മുംബൈയിലെ മസഗോൺ ഡോക് ഷിപ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ ഡിപ്ലോമ, ജനറൽ സ്ട്രീം, എൻജിനീയറിങ് ഗ്രാജേറ്റ് അപ്രന്റിസുമാരുടെ 200 ഒഴിവുകൾ. ഒരു വർഷപരിശീലനം. 
 
അപേക്ഷ ഫെബ്രുവരി 5 വരെ. www.mazagondock.in 
 
ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും:
 
എൻജിനീയറിങ് ഗ്രാറ്റ്/ഡിപ്ലോമ അപ്രന്റിസ് (സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ഡിപ്ലോമ.
 
എൻജിനീയറിങ് ഗ്രാജേറ്റ്
 
അപ്രന്റീസ് (ഷിപ് ബിൽഡിങ് ടെക്നോളജി/ എൻജിനീയറിങ്/ നേവൽ ആർക്കിടെക്ചർ): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്
 
 ജനറൽ സ്ട്രീം അപ്രന്റിസ്: ബി കോം/ ബിസിഎ/ ബിബിഎ/ ബിഎ സ്ഡബ്ല്യു.
 
2020 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ യോഗ്യത നേടിയവർ ക്കാണ് അവസരം.
 
പ്രായം: 18-27.
 
സ്റ്റൈപ്പന്റ്: 8000-9000 രൂപ.