Diocesan News & Updates

Home / News Detail

എൻടിപിസിയിൽ എക്‌സിക്യൂട്ടീവ് ട്രെയിനി: 475 ഒഴിവുകൾ

Thursday, 06 February 2025
News Image
ഡൽഹി എൻടിപിസി ലിമിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ. ഒരു വർഷം പരിശീലനം, തുടർന്ന് നിയമനം. തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന. 
 
ഫെബ്രുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. www.ntpc.co.in
 
ഒഴിവ്: മെക്കാനിക്കൽ 180, ഇലക്ട്രിക്കൽ 135, ഇലക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ 85, സിവിൽ 50, മൈനിങ് 25
 
പ്രധാനവിഭാഗങ്ങളും അപേക്ഷിക്കാവുന്ന അനുബന്ധവിഭാഗങ്ങളും: ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ /പവർ സിസ്‌റ്റംസ് & ഹൈ വോൾട്ടേജ് / പവർ ഇലക്ട്രോണിക്സ് / പവർ എൻജിനീയറി. മെക്കാനിക്കൽ: മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ എൻജിങ് / പ്രൊഡക്‌ഷൻ & ഇൻഡസ്ട്രിയൽ എൻജി/ തെർമൽ /മെക്കാനിക്കൽ & ഓട്ടമേഷൻ / പവർ എൻജിനീയറി. ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & പവർ / പവർ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രമെൻ്റേഷൻ / ഇലക്ട്രോ ണിക്സ് & ഇൻസ്ട്രമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രോണിക്സ് ഇൻസ്ട്രുമെൻറേഷൻ & കൺട്രോൾ സിവിൽസിവിൽ / കൺ സ്ട്രക്‌ഷൻ എൻജിനീയറിങ് മൈനിങ്: മൈനിങ് യോഗ്യത: 65% മാർക്കോടെ അനുബന്ധ വിഭാഗത്തിൽ ബിഇ/ ബിടെക്/ എഎംഐഇ. (പട്ടികവിഭാഗം/ഭിന്നശേഷി ക്കാർക്ക് 55%), ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2024 സ്കോർ.
 
പ്രായപരിധി: 27. (അർഹർക്ക് ഇളവ്). 
 
ശമ്പളം: 40,000-1,40,000 രൂപ. .
 
ഫീസ്: 300. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.