Diocesan News & Updates

Home / News Detail

ഐഎൽബിഎസിൽ 209 ഒഴിവുകൾ

Sunday, 04 May 2025
News Image
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അധ്യാപക, അനധ്യാപക തസ്‌തികകളിലായി 209 ഒഴിവുകൾ. കരാർ നിയമനം. 
 
മേയ് 20 വരെ അപേക്ഷിക്കാം. www.ilbs.in
 
തസ്ത‌ികകൾ: സീനിയർ റസിഡൻ്റ്, ജൂനിയർ റസിഡന്റ്, റസിഡൻ്റ് മെഡിക്കൽ ഓഫിസർ, അസിസ്‌റ്റൻ്റ് മാനേജർ നഴ്‌സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ‌്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ്, പ്രഫസർ, അഡിഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്‌റ്റൻ്റ പ്രഫസർ, : കൺസൽറ്റന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, റസിഡന്റ് മെഡിക്കൽ ഓഫിസർ, സീനിയർ റസിഡൻ്റ്, ഡപ്യൂട്ടി ഹെഡ്-ഓപ്പറേഷൻസ്, അസിസ്റ്റന്റ് ഹെഡ്- ഓപ്പറേ ഷൻസ്, സീനിയർ മാനേജർ, മാനേജർ, അസിസ്‌റ്റൻ്റ് റജിസ്ട്രാർ, ഡപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ചീഫ് ടെക്നിക്കൽ എക്സിക്യൂട്ടീവ്, സീനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ്, ടെക്നിക്കൽ എക്സിക്യൂട്ടീവ്, ജൂനിയർ ടെക്നിക്കൽ എക്‌സിക്യൂട്ടീവ്, ജൂനിയർ എൻജിനീയർ, ഫ്ലോർ കോഓർഡിനേറ്റർ, സീനിയർ എക്സിക്യൂട്ടീവ്, ലൈബ്രേ റിയൻ, സ്റ്റാഫ് അസിസ്റ്റന്റ്, സീനിയർ ടെക്നിഷ്യൻ.