ഹിന്ദുസ്‌ഥാൻ കോപ്പർ ലിമിറ്റഡിനു കീഴിലുള്ള രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിലെ 209 ട്രേഡ് അപ്രന്റിസ് ഒഴിവുകളിൽ ഉടൻ വിജ്‌ഞാപനമാകും.
മെയ് 19 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി: ജൂൺ 2.
വിജ്‌ഞാപനത്തിന്റെ വിശദാംശങ്ങൾ www.hindustancopper.com പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് തൊഴിൽവീഥിയിലും ലഭിക്കും.