ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2025 10 പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീം ജോലി ഒഴിവുകൾ നികത്തുന്ന സംബന്ധിച്ച തൊഴിൽ വിജ്ഞാപനം ഇന്ത്യൻ ആർമി പുറത്തിറക്കി. 90 ഒഴിവുകളിലേക്ക് 10 പ്ലസ് ടു ടെക്നിക്കൽ എൻട്രിസ്കീം തസ്തികകൾ ഇന്ത്യയിൽ ഉടനീളം ഉണ്ട് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 14 10 2025 മുതൽ 13 11 2025 വരെ ഓൺലൈനായി അപേക്ഷിക്കാം
സംഘടനയുടെ പേര് : ഇന്ത്യൻ ആർമി
പോസ്റ്റ് നാമം: 10 +2 ടെക്നിക്കൽ എൻട്രി സ്കീം 55
ജോലി തരം : കേന്ദ്രസർക്കാർ
റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ളത്
ഒഴിവുകൾ: 90
ജോലിസ്ഥലം: ഇന്ത്യയിൽ ഉടനീളം
ശമ്പളം: 56,000-2,50,000 രൂപ ( പ്രതിമാസം)
അപേക്ഷ രീതി: ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്നത്: 14/ 10/ 2025
അവസാന തീയതി: 13/ 11 /2025
ജോലി വിശദാംശങ്ങൾ വിവരണങ്ങൾ
പ്രധാന തീയതികൾ ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2025
അപേക്ഷിക്കാൻ തുടങ്ങുന്ന തീയതി : 20025 ഒക്ടോബർ 14
അപേക്ഷിക്കാനുള്ള അവസാന തീയതി: 20025 നവംബർ 13
ഒഴിവുകളുടെ വിശദാംശങ്ങൾ ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2025
ടെക്നിക്കൽ എൻട്രി സ്കീം 90
ഈ ഒഴിവുകൾ താൽക്കാലികമാണ് ഈ കോഴ്സിനുള്ള കേഡറ്റ്സ് പരിശീലന വിഭാഗത്തിലെ പരിശീലനശേഷിയെ ആശ്രയിച്ച് ഇവയിൽ മാറ്റം വരുത്താവുന്നതാണ് ആ സമയത്ത് സംഘടന ആവശ്യകതകൾ പാലിച്ച് ഒഴിവുകൾ കൂട്ടുകയോ കുറയുകയോ ചെയ്യാം
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 20025 ശമ്പള വിവരങ്ങൾ
ലെഫ്റ്റനന്റ് (ലവൽ 10): 56,100 രൂപ - 1,77,500 രൂപ
ക്യാപ്റ്റൻ (ലെവൽ 10 b): 61,300 രൂപ - 1293900 രൂപ
മേജർ ( ലെവൽ 11) 69400 രൂപ - 207,200 രൂപ
ലെഫ്റ്റനന്റ് കേണൽ (ലെവൽ 12 a): 121200 രൂപ - 212400
കേണൽ (ലെവൽ 13) : 1,30,600 രൂപ - 217900 രൂപ
ബ്രിഗേഡിയർ (ലെവൽ 13): 1,396,00 രൂപ- 217600രൂപ
മേജർ ജനറൽ (ലെവൽ 14) 144200 രൂപ - 2,18,200 രൂപ
ലെഫ്റ്റനന്റ് ജനറൽ എച്ച് എ ജി സ്കെയിൽ (ലെവൽ 15): 1,82,200രൂപ - 2,24,100 രൂപ
ലെഫ്റ്റനന്റ് ജനറൽ എച്ച് എ ജി + സ്കെയിൽ ( ലെവൽ 16 ): 2,05400 രൂപ- 224400 രൂപ
VCOAS/ ആർമി കമാൻഡർ /ലെഫ്റ്റനെന്റ് ജനറൽ NFSG (ലെവൽ 17): 225000 രൂപ
വ്‌കോസ് (ലെവൽ 18) : 2,50,000 രൂപ
പ്രായപരിധി ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2025
2026 ജൂലൈ ഒന്നിന് കോഴ്സ് ആരംഭിക്കുന്ന മാസത്തിന്റെ ആദ്യദിവസം ഒരു ഉദ്യോഗാർത്ഥിയും 16 1/2 വയസ്സിൽ താഴെയും 19 1/2 വയസ്സിന് മുകളിലും പ്രായമുണ്ടായിരിക്കരുത്. ഉദ്യോഗാർത്ഥി 2027 ജനുവരി 02 ന് മുൻപോ 2019 ജനുവരി 01 ന് ശേഷമോ ( രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ ആകരുത്
യോഗ്യത ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2025
വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 60 ശതമാനം പത്ത്/ പ്ലസ് ടു പരീക്ഷയോ തത്തുല്യമോ വിജയിച്ചവർക്ക് മാത്രമേ ഈ എൻട്രിക്ക് അപേക്ഷ സമർപ്പിക്കുവാൻ അർഹതയുള്ളൂ വിവിധ കേന്ദ്രബോർഡുകളുടെ പി സി എം ശതമാനം കണക്കാക്കുന്നതിനുള്ള യോഗ്യതാ വ്യവസ്ഥ പന്ത്രണ്ടാം ക്ലാസിൽ ലഭിച്ച മാർക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഉദ്യോഗാർത്ഥി ജെ ഇ ഇ മെയിൻ സ് 20025 പരീക്ഷ എഴുതിയിരിക്കണം (നിർബന്ധം).
അപേക്ഷ ഫീസ് ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2025
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റിന് അപേക്ഷ ഫീസ് ആവശ്യമില്ല
തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2025
1) സർട്ടിഫിക്കറ്റ് പരിശോധന
2) എഴുത്തു പരീക്ഷ
3) വ്യക്തിഗതാഭിമുഖം
അപേക്ഷിക്കേണ്ട വിധം എന്തിനാണ് റിക്രൂട്ട്മെന്റ് 2025
ടെക്നിക്കൽ എൻട്രി സ്കീമിന് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാൽ താഴെ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷ ലിങ്കിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക 2025 ഒക്ടോബർ 14 മുതൽ 2025 നവംബർ 13 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കുവാൻ താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക
* ഔദ്യോഗിക വെബ്സൈറ്റ് : www.joinindianarmy.nic.in തുറക്കുക
* റിക്രൂട്ട്മെന്റ് കരിയർ പരസ്യം മെനുവിൽ ടെക്നിക്കൽ എൻട്രി സ്കീം ജോബ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക
* അവസാന നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക
* പൂർണ്ണമായ അറിയിപ്പ് സയിച്ച് നിങ്ങളുടെ യോഗ്യത ആണ് ജനങ്ങൾ പരിശോധിക്കുക
* താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക
* ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ ഇല്ലാതെ ശരിയായി പൂരിപ്പിക്കുക
* വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
* ഒടുവിൽ രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം സമർപ്പിക്കുക
* അടുത്തതായി ഇന്ത്യൻ ആർമി ലിമിറ്റഡ് അപേക്ഷ ഫീസ് ആവശ്യപ്പെടുകയാണെങ്കിൽ അറിയിപ്പ് മോഡൽ അനുസരിച്ച് പണം അടയ്ക്കുക അല്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് പോവുക
* അതിന്റെ അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക