Diocesan News & Updates

Home / News Detail

കാർഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പരിശീലന പരിപാടി ഒക് 22 ബുധൻ ,ചങ്ങനാശ്ശേരി S.B. കോളേജിൽ .

Friday, 24 October 2025

കാർഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പരിശീലന പരിപാടി ഒക് 22 ബുധൻ ,ചങ്ങനാശ്ശേരി S.B. കോളേജിൽ .

1) ഒരു ലക്ഷം കോടി രൂപയുടെ കാർഷിക അടിസ്ഥാന സൗകര്യ നിധിയിൽ എങ്ങനെ പങ്കാളികളാകാം എന്നതാണ് പരിശീലന പദ്ധതി.

2) ഫലത്തിൽ നാലു ശതമാനം മാത്രം പലിശ.

വായ്പയുടെ 40 മുതൽ 80 ശതമാനം വരെ സബ്സിഡി.

ഒരു വർഷത്തെ മൊറട്ടോറിയം.

3) കൃഷി വിജ്ഞാന കേന്ദ്രം, നബാർഡ്, ലീഡ് ബാങ്ക് , കാർഷിക ഡയറക്ട്രേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദരുടെ ക്ലാസുകൾ.

4) പദ്ധതി തെരഞ്ഞെടുക്കൽ, പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കൽ, വായ്പാ സമ്പാദനം, കയറ്റുമതി ഉൾപ്പെടെയുള്ള വിപണന സാധ്യതകൾ തുടങ്ങിയവയിൽ മാർഗ്ഗ നിർദ്ദേശങ്ങളും തുടർ സേവനങ്ങളും ഏകോപിക്കപ്പെടുന്നു.

5) കാർഷിക വരുമാനത്തിലെ അപര്യാപ്ത, കൻസ്ട്രക്ഷൻ, വ്യാപാര വ്യവസായ മേഖലകൾ എന്നിവ നേരിടുന്ന മാന്ദ്യം പരിഹരിക്കുന്നതിന് കാർഷിക അടിസ്ഥാന സൗകര്യവികസന നിധി ഉപയോഗപ്പെടുത്താം.

6) ഫാർമർ പ്രൊഡ്യൂ സേഴ്സ് ഓഗനൈസേഷൻസ് രൂപീകരിക്കുന്നതും പ്രവർത്തിപ്പിക്കേണ്ടതും എങ്ങനെയെന്നതു സംബന്ധിച്ച്, വിജയകരമായി പ്രവർത്തിക്കുന്ന FPO കളുടെ സംഘാടകർ വിശദീകരിക്കും.

7) ഒക്: 22-ന് രാവിലെ 9 മുതൽ 10 വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.

8 ) വ്യക്തിഗത വായ്പകൾ ഒരു യൂണിറ്റിന് 2 കോടി രൂപ വരെയാണ്. FPO കൾക്ക്( കൂട്ടു സംരംഭങ്ങൾക്ക് ) പരിധിയില്ല .

 

അന്വേഷണങ്ങൾക്ക്.

വാട്ട്സാപ്പ് നമ്പർ: 8547829482

S.B. കോളേജ്

ചങ്ങനാശ്ശേരി.