ആരോഗ്യകേരളം 1749 നഴ്സ്

Thursday 20 October 2022

നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) കീഴിൽ 1749 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ സ്റ്റാഫ് നഴ്സ്) ഒഴിവ്.
21 വരെ അപേക്ഷിക്കാം.
www.kcmd.in
www.arogyakeralam. gov.in
യോഗ്യത: ബിഎസ്സി നഴ്സിങ് | ജിഎൻഎം. ഒരു വർഷം പരിചയം. പ്രായപരിധി 40, ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കുക. എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ട്.
പരിശീലനം 4 മാസം. കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ് ഇന്റഗ്രേറ്റഡ് ബിഎസ്സി പോസ്റ്റ് ബേസിക് നഴ്സിങ് പൂർത്തിയാക്കിയവർക്കു പരിശീലനം വേണ്ട.

ശമ്പളം: 17,000 രൂപ, പരിശീലന ശേഷം 1000 രൂപ യാത്രാബത്തയും ലഭിക്കും.


useful links