സെൻട്രൽ റെയിൽവേ 2422 അപ്രന്റിസ്

Saturday 31 December 2022

മുബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. ജനുവരി 15 വരെ അപേക്ഷിക്കാം.
www.rrccr.com

ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് & സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റ മെക്കാനിക് ഡീസൽ, ടേണർ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക് ഇൻസ്ട്രുമെന്റ്മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ് ഇലക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് മെഷീൻ ടൂൾ മെയ്ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), ഐടി & ഇലക്ട്രോണിക് സിസ്റ്റം മെയ്ന്റനൻസ് 

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) / പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി / എസ്സിവിടി).

പ്രായം: 15-24. അർഹർക്ക് ഇളവ്.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
ഫീസ്: 100 രൂപ, പട്ടികവിഭാ ഗം, ഭിന്നശേഷിക്കാർ, സ്ത്രീ കൾക്കു ഫീസില്ല.

 

useful links