പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ സൗജന്യപരിശീലനം

Wednesday 01 February 2023

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി സൗജന്യ പരി ശീലനം നടത്തുന്നു.

യൂണിവേഴ്സ്റ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ സൗജന്യ പരിശീലനം മഞ്ചേരിയില്‍ വച്ചാണ് നടത്തുന്നത്.

പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 6 നകം മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.

 


useful links