ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ

Friday 03 February 2023

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്. അപേക്ഷ ഫെബ്രുവരി 17 വരെ.

∙ ശമ്പളം: ട്രേഡ്സ്മാൻ മേറ്റ്: 18,000–56,900 രൂപ; ഫയർമാൻ: 19,900–63,200 രൂപ.അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.aocrecruitment.gov.in

useful links